ഇത് ശ്രീ എം. കെ അര്‍ജുനന്‍, ഇദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട കാര്യമില്ല, നാം നെഞ്ചിലേറ്റി നടക്കുന്ന നൂറു കണക്കിന് സിനിമാ പാട്ടുകള്‍ക്ക് ജന്മം നല്‍കിയത് ഇദ്ദേഹമാണ്. ഹൃദയ മുരുകി നീ കരയില്ലെങ്കില്‍ തുടങ്ങി അനേകമനേകം. എന്തുകൊണ്ടും ഒരു സംസ്ഥാന അവാര്‍ഡിന് പരമയോഗ്യന്‍ തന്നെ. എന്നിട്ടും എന്താണ് നമ്മുടെ അധികാരികളോ സിനിമാ ലോകത്തെ ദൈവങ്ങളോ ഇത് വരെയും ഇതേ കുറിച്ച് ഗൌരവപൂര്‍വ്വം പ്രവര്‍ത്തിക്കാത്തത്. അരുത് ഒട്ടും വൈകിക്കരുത്, നാം ഇനിയെങ്കിലും ഈ സിനിമാ സംഗീതലോക കുലപതിയെ തിരിച്ചറിയണം വേണ്ട പൂര്‍വ്വം ആദരിക്കണം. ബന്ധപ്പെട്ടവര്‍ കേള്‍ക്കും വരെ നാം ഇത് പ്രചരിപ്പിച്ചു കൊണ്ടിരിക്കണം.
വിവരങ്ങള്‍ക്ക് കടപ്പാട്
MalayalaSangeetham Music and Movie Encyclopedia - എം കെ അര്‍ജ്ജുനന്‍ | മലയാളസംഗീതം.ഇന്‍ഫോ - കലാകാരുടെ വ്യക്തിവിവരങ്ങള്‍ :
'via Blog this'
No comments:
Post a Comment