लोकाः समस्ताः सुखिनो भवंतु:
May all the beings in all the worlds become happy and peace and peace be everywhere!
Friday, September 23, 2011
ദൈവത്തിന്റെ സ്വന്തം
ദൈവത്തിന്റെ സ്വന്തം നാടിനു യോചിച്ചതാണോ ഈ വാചകങ്ങള്‍................
................ഇത്തരം
അറപ്പുളവാക്കുന്ന ഗതാഗത മുന്നറിയിപ്പുകള്‍ കൊണ്ട് എന്ത് ശാസ്ത്രീയമായ
മാറ്റങ്ങളാണ് നമ്മുടെ നാട് പ്രതീക്ഷിക്കുന്നത്...................കഷ്ടം തോന്നുന്നു.................നമ്മുടെ നാട് വളരുകയാണോ അതോ തളരുകയാണോ............................ബന്ധപ്പെട്ടവര്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഇത്തരം വഷളന്‍ പ്രയോഗങ്ങളെങ്കിലും അവസാനിപ്പിക്കാവുന്നതാണ്... ഞാനീ പറഞ്ഞത് തെറ്റാണെങ്കില്‍ മേലധികാരികള്‍ ക്ഷമിക്കുമല്ലോ...
No comments:
Post a Comment