Tuesday, September 20, 2011

ആനകളും പിന്നെ കൊറേ ദുഷ്ടന്മാരും

ഇരിഞ്ഞാലക്കുടലൈവ്.കോമില്‍ വന്ന ഒരു വാര്‍ത്തയാണിത്
ഇത് അമ്പലത്തിന്റെ പരിപാവനതയെ പോലും നശിപ്പിക്കും, ഇത്തരം ശ്രമങ്ങള്‍ തുടക്കത്തിലേ നുള്ളണം....അല്പം വൈകിപ്പോയെങ്കിലും, ഒത്തുപിടിച്ചാല്‍...
ഇനി തുടങ്ങുകയായി...........ഇവിടെ ആന വാഴില്ല തുടങ്ങിയ പല്ലവികള്‍....
ആനയെ തല്ലി കൊല്ലാനാണ് ഉദ്ദേശം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...ഇതൊരു ആവര്‍ത്തനം ആവാതിരിക്കുവാന്‍...
അല്ലെങ്കില്‍ ഈ ആനക്കെങ്കിലും ഒന്നും സംഭവിക്കുകയില്ല എന്ന് ഉറപ്പു വരുത്തുവാന്‍ 

മാണിക്യന്റെ കദന കഥ 


No comments:

Post a Comment

8th Anniversary on Twitter